
കൊല്ലം: മുള്ളുവിള ആര്യഭട്ടാ ലൈബ്രറിക്ക് സമീപം ശാന്തി നഗർ - 126 വിളപ്പുറത്ത് (ശ്രീ ജയന്തി) വീട്ടിൽ കെ. സദാനന്ദൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അജിതകുമാരി. മക്കൾ: ദീപു, ജിത (അദ്ധ്യാപിക, മംഗലാപുരം), നിത (വാട്ടർ അതോറിട്ടി, കൊല്ലം). മരുമക്കൾ: അഖില (ആലത്തൂർ കോടതി), അനുരാജ് തമ്പി (ബഹ്റിൻ), മഹേഷ് (എ.എൻ. കൺസ്ട്രക്ഷൻ, പേരൂർ). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.