ചന്ദനത്തോപ്പ്: മാമൂട് ചേനവിള വൈദ്യശാലയിൽ ഡോ.ശിവശങ്കരപിള്ളയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 8ന്. മക്കൾ: പ്രദീപ് കുമാർ, ഷൈലജ, അജിത്ത് കുമാർ, ജലജ. മരുമക്കൾ: രമണി, രാധാകൃഷ്ണ നായർ, കല, രാജ് മോഹൻ.