rabu-xavier-60

പോളയത്തോട്: ശാന്തി നഗർ - 48 ൽ റാബു സേവ്യർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തുയ്യം സെമിത്തേരി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി പൗളിൻ (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ജയിൽവകുപ്പ്, തിരുവനന്തപുരം).