കൊടുവിള: പരിച്ചേരി വിളയിൽ വിളാകം വീട്ടിൽ തോമസ് ജോൺ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിജയമ്മ. മക്കൾ: സോഫിയ, സോജൻ, സോണി. മരുമക്കൾ: ഷെല്ലി, രാജേഷ്.