rajani-41

കല്ലുവാതുക്കൽ: പാറയിൽ രതീഷ് ഭവനിൽ നരേന്ദ്രന്റെയും സുജാതയുടെയും മകൾ രജനി (41) നിര്യാതയായി. സഹോദരങ്ങൾ: ലതിക, രതീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.