josephine-a-v-58

കൊല്ലം: കേരള നിയമസഭാ റിട്ട. ഡെപ്യുട്ടി സെക്രട്ടറി പട്ടത്താനം പ്രസാദത്തിൽ കെ.ഐ. പ്രസാദിന്റെ ഭാര്യ എ.വി. ജോസഫൈൻ (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടത്താനം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ.