കുന്നിക്കോട്: മേലില പടിഞ്ഞാറ് വിഷ്ണു ഭവനത്തിൽ പരേതനായ മോഹനന്റെയും ശാലിനിയുടെയും മകൻ വിഷ്ണു മോഹനൻ (32) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പാർവ്വതി. മകൻ: വൈഷ്ണവ് മോഹൻ.