puspavally-65

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് പുഷ്പാലയത്തിൽ പരേതനായ ചൊക്കനഴികത്ത് ഗോപാലാകൃഷ്ണന്റെ ഭാര്യ പുഷ്പവല്ലി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിനു ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.സി കൊല്ലം), ബിജുമോൻ (സ്റ്റോർ ഹോമസ് പാരിപ്പള്ളി), ബിന്ദു ഗോപാലകൃഷ്ണൻ (എം.ആർ.എം മെഡിസിറ്റി മെഡിക്കൽ കോളേജ് കൊല്ലം). മരുമക്കൾ: അനു. വി. ദാസ് (ബിസിനസ്സ്), ബിനു ചന്ദ്രസെൻ (മുൻ കൗൺസിലർ കൊല്ലം കോർപ്പറേഷൻ).