thulasidharanpilla-66

പെരുംകുളം: ശ്രീനിലയത്തിൽ തുളസീധരൻപിള്ള (66) നിര്യാതനായി. ഭാര്യ: ലളിതാകുമാരി. മക്കൾ: പ്രദീപ് കുമാർ, പ്രശാന്ത് കുമാർ. മരുമകൾ: കൃഷ്ണകുമാരി. സഞ്ചയനം 6ന് രാവിലെ 8ന്.