
കൊല്ലം: മുൻ എ.ഒ.സി സെക്കന്ദ്രാബാദ് ആൻഡ് ജൂനിയർ നാഷണൽ ഫുട്ബാൾ കളിക്കാരനും പരിശീലകനുമായ ഇരവിപുരം ശ്രീനഗർ - 104 അമൽ നിവാസിൽ അലക്സാണ്ടർ സ്റ്റീഫൻ (73) നിര്യാതനായി. രാവിലെ 8ന് കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനുശേഷം ഇന്ന്
2ന് തോപ്പിൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം.. ഭാര്യ: മറിയാമ്മ അലക്സ്. മക്കൾ: അശോക്, അമൽ, ആശ. മരുമക്കൾ: പൊന്നി അശോക്, ആശ അമൽ, സുമേഷ്.