valsala-65

പാരിപ്പള്ളി: മുകേഷ് ഭവനിൽ മുരളിയുടെ ഭാര്യ വത്സല (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: മുകേഷ്, സിൻസിൻ, ശ്രീജിത്ത്. മരുമക്കൾ: അനീഷ, സുനത.