mercy-issac-55

കൊട്ടാരക്കര: പ്രശാന്തിനഗർ പീസ് വില്ലയിൽ ജോർജ്ജ്കുട്ടി ഐസക്കിന്റെ ഭാര്യ മേഴ്സി ഐസക് (55) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ടി.പി.എം സെമിത്തേരിയിൽ. മക്കൾ: ബ്ലസ്സി ഐസക് (ബംഗളൂരു), ആൻഡ്രൂ ഐസക് (ബംഗളൂരു). മരുമകൻ: ബിനു ചീരൻ.