ചവറ: പുത്തൻതുറ തൈമൂട്ടിൽ സുഗുണൻ (92) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: അംബിക, അംബുജൻ, അമ്പിളി, അനിൽകുമാർ. മരുമക്കൾ: സുശീലൻ, സുധ, രാജീവൻ,ബിന്ദു. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.