radhakrishnapilla-47

കൊല്ലം: കിളികൊല്ലൂർ കാളിയംമഠത്തിൽ (ഇന്ദിരാഭവൻ) പരേതനായ സുകുമാരൻപിള്ളയുടെയും ഇന്ദിരാമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (കുഞ്ഞുമോൻ - 47) നിര്യാതനായി. ഭാര്യ: മഞ്ചു. മക്കൾ: ലക്ഷ്മി, അനന്ദു. സഞ്ചയനം 11ന്.