lekshmikuttyamma-94

വേങ്ങ: പാലവിളയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (94) നിര്യാതയായി. മക്കൾ: രാധമ്മഅമ്മ, പൊന്നമ്മഅമ്മ, തങ്കമണിഅമ്മ, സുരേന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, ശ്രീദേവി. മരുമക്കൾ: സുരേന്ദ്രൻപിള്ള, കൃഷ്ണൻകുട്ടിപിള്ള, ബാബുക്കുട്ടൻപിള്ള, ഉഷാകുമാരി, പത്മിനിഅമ്മ, പരേതനായ ഗോപിനാഥൻപിള്ള. മൈനാഗപ്പള്ളി പഞ്ചായത്ത്‌ മുൻ അംഗവും വേങ്ങയിലെ പത്ര ഏജന്റുമായ രാധാകൃഷ്ണപിള്ള ചെറുമകനാണ്.