madhu-mohan-nair-52

കുളക്കട: താഴത്തുകുളക്കട കള്ളാട്ടു വടക്കേപ്പുരയിൽ മധുമോഹൻ നായർ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്പിളി. മകൾ: പാർവ്വതി. സഞ്ചയനം 12ന് രാവിലെ 9ന്.