mathai-g-84

കൊല്ലം: ചരുവിള പുത്തൻ വീട്ടിൽ ജി. മത്തായി (84, നിർമല മാതാ കാഷ്യൂ കമ്പനി നല്ലില) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബഥേൽ സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സൂസമ്മ, ആലീസ്, അലക്സ്, എലിസബത്ത്, ലിസി, പരേതനായ സൈമൺ. മരുമക്കൾ: സണ്ണി വർഗീസ്, സാമുവേൽ കുട്ടി, സാബു, ജോളി, ബിജു, ആശ.