പൂതക്കുളം: പാലോട്ട് കാവ് കുന്നുംപുറത്ത് മുക്കട ഗായത്രി ഭവനിൽ വി. ഭദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: റാണി ഭദ്ര. മക്കൾ: വിനീത്, വിനോദ്, ഗായത്രി.