sasidharan-74

എഴുകോൺ: ചിറ്റാക്കോട് ഉടയാൻ വിളകിഴക്കതിൽ ശശിധരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: ഷാജി കുമാർ, സുരേഷ് കുമാർ, ജയകുമാരി. മരുമക്കൾ: റീനാ ഷാജി, കല, സുനിൽ കുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.