thanka-sathyaselan-69

പാരിപ്പള്ളി: ജ്യോത്സ്യർമുക്ക് നന്ദനത്തിൽ പരേതനായ സത്യശീലന്റെ ഭാര്യ തങ്ക സത്യശീലൻ (69) പൂനെയിൽ നിര്യാതയായി. മക്കൾ: സവിതസുനിൽ, സത്യജിത്ത്, സംഗീത സുരേഷ്, സുലേഖ ശ്രീകുമാർ, സുജാത ശ്യാം, സന്തോഷ്. മരുമക്കൾ: സുനിൽ, സ്മിതാ സത്യജിത്ത്, സുരേഷ്, ശ്രീകുമാർ, പരേതനായ ശ്യാം, അർച്ചന.