
കൊല്ലം: പഴയാറ്റിൻകുഴി പട്ടാണിതങ്ങൾ നഗർ - 93 ൽ അബ്ദുൽ ഖഹാർ ഹാജിയുടെ ഭാര്യ സുബൈദാ ബീവി ഹജ്ജുമ്മ (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: എ.കെ. ഷാനവാസ്, താജിനിസാ, സായിബാ, നാജിയത്ത്, ജാസ്മിൻ. മരുമക്കൾ: എസ്.എ. കുട്ടി, ജമാലുദ്ദീൻ, സലാഹുദ്ദീൻ, ഷാജഹാൻ, ജുനൈദാ.