പെരുംകുളം: കമ്പംകാലവീട്ടിൽ ശിവശങ്കരപിള്ള (80) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: മോഹൻലാൽ, ചന്ദ്രലാൽ. മരുമക്കൾ: വിനിതാ കുമാരി, അർച്ചനാകൃഷ്ണൻ. സഞ്ചയനം 12ന് രാവിലെ 9ന്.