മരുതൂർകുളങ്ങര: കാലായിവളാലിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പ്രസന്ന (70) നിര്യാതയായി. മക്കൾ: ലതിക, ലത, പ്രദീപ്, ദിലീപ്. മരുമക്കൾ: ശാർങധരൻ, ബിജു, നിഷ, സുജിത. സഞ്ചയനം 7ന് രാവിലെ 8ന്.