bhavaniyamma-90

പുത്തൂർ: കാരിക്കൽ പൊയ്കവിള കിഴക്കതിൽ പരേതനായ കിട്ടുനായരുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശാരദ, രവീന്ദ്രൻ, ജയദേവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രാജേന്ദ്രൻ, ശ്യാമള. മരുമക്കൾ: ഗോപിനാഥൻ നായർ, വത്സലാമ്മ, ഗീത, കല, രാധാകൃഷ്ണൻ നായർ.