meenakshi-62

പോരുവഴി: ചാത്താകുളം സുരഭിയിൽ പരേതനായ രവീന്ദ്രന്റെ (പുതുപ്പള്ളി) ഭാര്യയും വള്ളികുന്നം കന്നിമേൽ കല്ലുകണ്ടത്തിൽ പരേതനായ ഗോപാലനാചാരിയുടെയും ഭാർഗവിയുടെയും മകളുമായ മീനാക്ഷി (62) നിര്യാതയായി. മക്കൾ: രജനി, രഞ്ജു. മരുമക്കൾ: സുഭാഷ്, രാജു. സഞ്ചയനം 10ന് രാവിലെ 8ന്.