
കുരീപ്പള്ളി: വാറൂർ അനീഷ്ഭവനിൽ പരേതനായ മണ്ഡലം ജോർജ്ജിന്റെ മകൻ റെജി ജോർജ്ജ് (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി റെജി. മക്കൾ: അനീഷ് റെജി (അബുദാബി), പ്രിയങ്കാറെജി. മരുമകൻ: അജേഷ്.