എഴുകോൺ: പരുത്തൻപാറ തിരുവാതിരയിൽ ജി. അനിൽ കുമാറിന്റെ ഭാര്യ ബി. സുജാത (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനന്തു, അമൽ. സഞ്ചയനം 10ന് രാവിലെ 7ന്.