കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര സരസഭവനിൽ പരേതനായ തുണ്ടിലഴികത്തിൽ ജി. ശിവശങ്കരൻ നായരുടെ ഭാര്യ ജി. സരസമ്മഅമ്മ (83) നിര്യാതയായി. മക്കൾ: എസ്.എസ്. രാജഗോപാലൻ നായർ, എസ്.എസ്. പ്രീത. മരുമക്കൾ: ചിത്ര നായർ, രതീഷ് തമ്പി. സഞ്ചയനം 11ന് രാവിലെ 7ന്.