
പത്തനാപുരം: പാതിരിക്കൽ കഞ്ഞിക്കുഴിയിൽ പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ് (93) നിര്യാതയായി. സംസ്കാരം 7ന് ഉച്ചയ്ക്ക് 12ന് കലഞ്ഞൂർ ബ്രദറൻ ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ലിസി, കുഞ്ഞുമോൾ (ഓസ്ട്രേലിയ), ബാബു. മരുമക്കൾ: തങ്കച്ചൻ, ജോസ് (ഓസ്ട്രേലിയ), ജെസ്സി.