thilakan-a-g-67

കൊല്ലം: ഉളിയക്കോവിൽ കുറുപ്പുംമൂടിൽ എ.ജി. തിലകൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദേവി, നന്ദു. മരുമകൻ: അർജുൻ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ ഇതര ചടങ്ങുകൾ 19ന് രാവിലെ 7ന്.