sadananthan-73

ചിറ്റയം: വടക്കടത്ത് തെക്കത്തിൽ സദാനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: സജിതകുമാരി, അമ്പിളി (ഇ.എസ്.ഐ, ഏഴുകോൺ), കൃഷ്ണകുമാർ (ആർമി ). മരുമക്കൾ: പരേതനായ മഹേഷ്‌, പ്രദീപ്കുമാർ, ശ്രുതി.