
എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം ശശി ഭവനിൽ (പനക്കൽ) പരേതനായ എൻ. രാജന്റെ (റിട്ട. ഹെഡ് സർവ്വേയർ) ഭാര്യ ബി. രാധ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുണ്ടറ എൽ.എം.എസിന് കിഴക്കുവശം മകളുടെ വീടായ കാർത്തിക ഭവനിൽ. മകൾ: ആർ. രജി (പേരൂർ സർവ്വീസ് സഹകരണ ബാങ്ക്). മരുമകൻ: എൽ.എസ്. സന്തോഷ് കുമാർ (ഡെപ്യുട്ടി തഹസിൽദാർ, കൊല്ലം കളക്ട്രേറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് മകളുടെ കുണ്ടറയിൽ.