gireesh-kumar-44

കുഴിയം: കുഴിയം വടക്ക് ദേവീ പ്രസാദത്തിൽ (ഇടയ്ക്കാട്ടുവിള) വീട്ടിൽ ഗിരീഷ് കുമാർ (44) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: കാളിദാസൻ, ദേവിപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.