omanakuttyamma-87

കൊല്ലം: കല്ലുവാതുക്കൽ വാറുവിള പുത്തൻ വീട്ടിൽ വേലുക്കൂറുപ്പിന്റെ ഭാര്യ ഓമനക്കുട്ടിഅമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: കല്ലുവാതുക്കൽ അജയകുമാർ (കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഇൻസ്‌പെക്ടേഴ്‌സ്‌ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി മുൻ അംഗം). മരുമകൾ: കെ. വിജയലക്ഷ്‌മി.