vasudevan-achari-76

പരവൂർ: കൂറുമണ്ടൽ രാരീരം വീട്ടിൽ വാസുദേവൻ ആചാരി (76, ശ്രീപാദം ജുവല്ലറി) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: മിനി, വിനോദ്, സിന്ധു. മരുമക്കൾ: അജയാധരൻ, രമ്യ, സഹദേവൻ.