പുനലൂർ: അലിമുക്ക് വട്ടപ്പറമ്പിൽ വി.എം. മത്തായി (88) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് അലിമുക്ക് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റേച്ചൽ മത്തായി. മക്കൾ: തമ്പി, സൂസൻ. മരുമക്കൾ: എം.ജെ. ജോസഫ്, ഷീജ.