rajamma-63

വയക്കൽ: തെക്കേക്കര പുത്തൻ വീട്ടിൽ (കൊച്ചുവീട്ടിൽ പൊയ്കയിൽ) ഗോപിനാഥൻപിള്ളയുടെ ഭാര്യ രാജമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: പ്രശാന്ത്, മഹേഷ്.