പന്മന: മുല്ലക്കേരി പുളിക്കൽ പടീറ്റതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (70) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: ലതിക, രാജീവ്. സഞ്ചയനം 9ന് രാവിലെ 8ന്.