padma-83

ചാത്തന്നൂർ: പാരിപ്പള്ളി ചരുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പത്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതയായ ലതിക, പരേതനായ മഹേശൻ, ജയന്തി, ലൈല, റീജ, സീന, ജയൻ. മരുമക്കൾ: സതീശൻ, പ്രകാശ്കുമാർ, ശ്രീകുമാർ, അനിൽകുമാർ, നിഷി.