
കുളക്കട: താഴത്തുകുളക്കട അരുവിനം കുന്നത്തുവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രവീന്ദ്രൻപിള്ള, പ്രഭാകരൻ നായർ, സരസ്വതിഅമ്മ, സുശീലാദേവി. മരുമക്കൾ: ഗിരിജാ കുമാരി, രമ, ഗോപിനാഥൻപിള്ള, ശശിധരൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.