rudrani-n-78

കരുനാഗപ്പള്ളി: തഴവ പുലി. വടക്ക് ത്രിവേണിയിൽ പരേതനായ സി. ജനാർദനന്റെ ഭാര്യ എൻ. രുദ്രാണി (78, റിട്ട. ഹെഡ് മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഡോ. ആർ. ബീന (ഹോമിയോ), ആർ. ബിജു (പ്രിൻസിപ്പൽ, എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ് ചെറിയനാട്), ആർ. ബിന്ദു. മരുമക്കൾ: മധു. എം. പുതുമന (ഹെൽത്ത് ഇൻസ്പെക്ടർ, ഇരവിപുരം സി.എച്ച്.സി), ഗീത. സി. ദത്തൻ (അദ്ധ്യാപിക, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ), ബി. സന്തോഷ് (ഗൾഫ്). സഞ്ചയനം 9ന് രാവിലെ 7ന്.