thankamma-geevarghese-

തലവൂർ: കുന്നിക്കോട് അരിങ്ങട ഒറ്റപ്ലാവിള വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ തങ്കമ്മ ഗീവർഗീസ് (90) നിര്യാതയായി. മകൾ: ലീലാമ്മ പാപ്പൻ. മരുമകൻ: ഒ. പാപ്പൻ.