പരവൂർ: കുറുമണ്ടൽ കിഴക്കേഭാഗം വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ഗീത (59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ചിപ്പി, അനീഷ്. മരുമകൻ: ബിജു.