gourikuttyamma-75

പെരുമ്പുഴ: റോഡിയോ മുക്കിന് സമീപം തോട്ടോ മഠത്തിൽ തൊടിയിൽ വീട്ടിൽ ഗൗരിക്കുട്ടിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പുഷ്പകുമാരിഅമ്മ, ദിലീപ് കുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: പരേതനായ വിജയൻ നായർ, അശ്വതി. സഞ്ചയനം 12ന് രാവിലെ 7ന്.