parukuttyamma-80

വടക്കേവിള: ആദിത്യ നഗർ - 262 കാഞ്ഞാംകാട് വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മോഹനൻപിള്ള, ജയചന്ദ്രൻ, ശ്രീദേവി. മരുമക്കൾ: ലത, സ്വപ്ന, ഭുവനേന്ദ്രൻ നായർ.