കൊട്ടാരക്കര: വല്ലം കൃഷ്ണകൃപ (ബിന്ദു ഭവനത്തിൽ) പുരുഷോത്തമന്റെയും ചന്ദ്രമതിഅമ്മയുടെയും മകൻ പി. ബിജുകുമാർ (44) നിര്യാതനായി. ഭാര്യ: എസ്. രജനി. മക്കൾ: ആർ. ദേവിക, ആർ. ഗോപിക. സഞ്ചയനം 11ന് രാവിലെ 7ന്.