
കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ആർ.എ - 116 സെന്റ് ജോസഫ്സ് കോട്ടേജിൽ എസ്.എസ്. ഫെർണാണ്ടസ് (90, റിട്ട. സ്റ്റോർ സൂപ്രണ്ട്, യു.ഇ.ഐ, പള്ളിമുക്ക്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ജൂഡി നെറ്റോ, മേരി മെറ്റിൽഡ (റിട്ട. അദ്ധ്യാപിക, ക്രിസ്തുരാജ്, എച്ച്.എസ്.എസ്, കൊല്ലം), പരേതനായ ജോസഫ് ഫെർണാണ്ടസ്, ജാസ്മിൻ ഗോമസ് (മുംബയ്). മരുമക്കൾ: ജോർജ് നെറ്റോ, സണ്ണി മൈക്കിൾ (റോയൽ ഐ.ടി.ഐ, പോളയത്തോട്), ഷീല, ജൂബർട്ട് ഗോമസ് (സൂപ്രണ്ട്, സി.ജി.എസ്.ടി, മുംബയ്).