sukumaran-73

നെടുവത്തൂർ: വല്ലം ചന്തവിള വീട്ടിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുനിൽജിത്ത്, സുജ ബൈജു. മരുമക്കൾ: അശ്വതി, ബൈജു. സഞ്ചയനം 11ന് രാവിലെ 8ന്.