എഴുകോൺ: വാറൂർ കെ.കെ. അശോക് കുമാറിന്റെ ഭാര്യ എം. കമലദേവി (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരിഅശോക്, ശ്രീഅശോക്. മരുമകൾ: ഗാർഗി. സഞ്ചയനം 11ന് രാവിലെ 8ന്.