bhavani-n-80

നെടുവത്തൂർ: വെൺമണ്ണൂർ സുജാത ഭവനിൽ പരേതനായ ശത്രുഘ്നന്റെ ഭാര്യ എൻ. ഭവാനി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സുജാത, പ്രസാദ്, ഷീജ, അനിൽ. മരുമക്കൾ: മോഹനൻ, ലത, തുളസി, അഖില. സഞ്ചയനം 13ന് രാവിലെ 8ന്.